<stringname="hotseat_edu_prompt_title"msgid="5595771595144175752">"നിങ്ങൾ ഏറ്റവുമധികം ഉപയോഗിച്ച ആപ്പുകൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യുക"</string>
<stringname="hotseat_edu_prompt_content"msgid="5709176001504149521">"അടുത്തതായി നിങ്ങൾക്ക് ആവശ്യമുള്ള ആപ്പുകൾ, ഹോം സ്‌ക്രീനിൽ തന്നെ Pixel പ്രവചിക്കുന്നു. സജ്ജീകരിക്കാൻ ടാപ്പ് ചെയ്യുക."</string>
<stringname="hotseat_edu_title_migrate"msgid="306578144424489980">"നിങ്ങളുടെ ഹോം സ്‌ക്രീനിന്റെ താഴത്തെ നിരയിൽ ആപ്പ് നിർദ്ദേശങ്ങൾ നേടുക"</string>
<stringname="hotseat_edu_message_migrate"msgid="8927179260533775320">"നിങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച ആപ്പുകൾ ഹോം സ്ക്രീനിൽ നിന്ന് തന്നെ എളുപ്പത്തിൽ ആക്‌സസ് ചെയ്യൂ. നിങ്ങളുടെ ദിനചര്യകളുടെ അടിസ്ഥാനത്തിൽ നിർദ്ദേശങ്ങൾ മാറും. താഴത്തെ നിരയിലുള്ള ആപ്പുകൾ നിങ്ങളുടെ ഹോം സ്‌ക്രീനിലേക്ക് നീങ്ങും."</string>
<stringname="hotseat_edu_message_migrate_alt"msgid="3042360119039646356">"നിങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച ആപ്പുകൾ ഹോം സ്ക്രീനിൽ നിന്ന് തന്നെ എളുപ്പത്തിൽ ആക്‌സസ് ചെയ്യൂ. നിങ്ങളുടെ ദിനചര്യകളുടെ അടിസ്ഥാനത്തിൽ നിർദ്ദേശങ്ങൾ മാറും. താഴത്തെ നിരയിലുള്ള ആപ്പുകൾ പുതിയൊരു ഫോൾഡറിലേക്ക് നീങ്ങും."</string>
<stringname="hotseat_edu_accept"msgid="1611544083278999837">"ആപ്പ് നിർദ്ദേശങ്ങൾ നേടുക"</string>
<stringname="hotseat_auto_enrolled"msgid="522100018967146807">"ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പുകൾ ഇവിടെ ദൃശ്യമാകും, ദിനചര്യയ്ക്ക് അനുസരിച്ച് അത് മാറുകയും ചെയ്യും"</string>
<stringname="hotseat_tip_no_empty_slots"msgid="1325212677738179185">"ആപ്പ് നിർദ്ദേശങ്ങൾ നേടാൻ താഴത്തെ നിരയിലെ ആപ്പുകൾ വലിച്ചിടുക"</string>
<stringname="hotseat_tip_gaps_filled"msgid="3035673010274223538">"ആപ്പ് നിർദ്ദേശങ്ങൾ ഒഴിഞ്ഞ സ്ഥലത്തേക്ക് ചേർത്തു"</string>